¡Sorpréndeme!

സര്‍ക്കാരുദ്യോഗസ്ഥനെ അടിച്ച് ബിജെപി നേതാവ് | Oneindia Malayalam

2020-06-06 258 Dailymotion

സുല്‍ത്താന്‍ സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് സൊനാലി ഫോ?ഗട്ട് കയ്യേറ്റം ചെയ്തത്. മാര്‍ക്കറ്റ് കമ്മിറ്റ് അംഗമായ ഇദ്ദേഹത്തെ നിരവധി തവണ ചെരിപ്പുകൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കര്‍ഷകര്‍ ഉയര്‍ത്തിയ പരാതി പരിഹരിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് സൊനാലിയോട് സുല്‍ത്താന്‍ സിങ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.